Important: Use custom search function to get better results from our thousands of pages

Use " " for compulsory search eg:"electronics seminar" , use -" " for filter something eg: "electronics seminar" -"/tag/" (used for exclude results from tag pages)


 
 
Thread Rating:
  • 0 Votes - 0 Average
  • 1
  • 2
  • 3
  • 4
  • 5
Kerala PSC Part 23 (കേരളം ജില്ലകളിലൂടെ,പാലക്കാട് 4)
Post: #1

പാലക്കാടൻ കുന്നുകളുടെ രാജ്ഞി
1.ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?
*നെല്ലിയാമ്പതി

2.പാലക്കാടൻ കുന്നുകളുടെ രാജ്ഞി?
*നെല്ലിയാമ്പതി

3.കേശവൻ പാറ സ്ഥിതി ചെയ്യുന്നത്?
*നെല്ലിയാമ്പതി


ആദ്യം പാലക്കാട്
4.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കലക്ടറേറ്റ്?
*പാലക്കാട്

5.ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലുക്കാഫീസ്?
*ഒറ്റപ്പാലം

6.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?
*പാലക്കാട്

7.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?
*പാലക്കാട്

8.കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല?
*പാലക്കാട്

9.കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നത്?
*അകത്തേത്തറ

10.കേരളത്തിലെ ആദ്യത്തെ ഐ.ഐ.ടി. സ്ഥാപിതമായത്?
*പാലക്കാട്

11.കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത്?
*കഞ്ചിക്കോട്

12.ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
*ഒറ്റപ്പാലം


Rare facts
13.പാലക്കാട് മണി അയ്യർ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
*മൃദംഗം

14.സീതാർ കുണ്ഡ് വിനോദ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്?
*പാലക്കാട്

15.പഴയ കാലത്ത് 'നാലുദേശം’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
*ചിറ്റൂർ

16.വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല?
*പാലക്കാട്


ആസ്ഥാനങ്ങൾ
17.പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രം?
*പാലക്കാട്

18.പാലക്കാട് റെയിൽവേ ഡിവിഷൻ?
*ഒലവക്കോട്

19.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്?
*കഞ്ചിക്കോട്

20.മലബാർ സിമന്റ്സ്?
*വാളയാർ

21.കാർഷിക കടാശ്വാസ കമ്മീഷൻ?
*പാലക്കാട്

22.Government Goat Farm?
*അട്ടപ്പാടി

23.Fluid Control Research Institute?
*കഞ്ചിക്കോട്
 


[-]
Quick Reply
Message
Type your reply to this message here.

Image Verification
Image Verification
(case insensitive)
Please enter the text within the image on the left in to the text box below. This process is used to prevent automated posts.

Possibly Related Threads...
Thread: Author Replies: Views: Last Post
  Part-iii: Synthesis Of New Coumarin Derivatives And Study Of Their Properties mkasees 1 161 15-09-2017 12:24 PM
Last Post: jaseela123
  modeling and simulation of surface separation of oil gas part i subine 1 94 31-08-2017 04:28 PM
Last Post: jaseela123
  Kerala PSC Part 459 ( മലയാളം -15) anusree 0 0 26-08-2017 04:25 PM
Last Post: anusree
  Kerala PSC Part 458 ( മലയാളം -14) anusree 0 0 26-08-2017 04:24 PM
Last Post: anusree
  Kerala PSC Part 457 ( മലയാളം -13) anusree 0 0 26-08-2017 04:23 PM
Last Post: anusree
  Kerala PSC Part 456 ( മലയാളം -12) anusree 0 0 26-08-2017 04:22 PM
Last Post: anusree
  Kerala PSC Part 454 ( മലയാളം -11) anusree 0 0 26-08-2017 04:21 PM
Last Post: anusree
  Kerala PSC Part 453 ( മലയാളം -10) anusree 0 0 26-08-2017 04:19 PM
Last Post: anusree
  Kerala PSC Part 452 ( മലയാളം -9) anusree 0 0 26-08-2017 04:18 PM
Last Post: anusree
  Kerala PSC Part 451 ( മലയാളം -8) anusree 0 0 26-08-2017 04:17 PM
Last Post: anusree
This Page May Contain What is Kerala PSC Part 23 (കേരളം ജില്ലകളിലൂടെ,പാലക്കാട് 4) And Latest Information/News About Kerala PSC Part 23 (കേരളം ജില്ലകളിലൂടെ,പാലക്കാട് 4),If Not ...Use Search to get more info about Kerala PSC Part 23 (കേരളം ജില്ലകളിലൂടെ,പാലക്കാട് 4) Or Ask Here

Options: