Important: Use custom search function to get better results from our thousands of pages

Use " " for compulsory search eg:"electronics seminar" , use -" " for filter something eg: "electronics seminar" -"/tag/" (used for exclude results from tag pages)


 
 
Thread Rating:
  • 0 Votes - 0 Average
  • 1
  • 2
  • 3
  • 4
  • 5
Kerala PSC Part 263(രസതന്ത്രം - 8)
Post: #1

എസ്റ്ററുകൾ
ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ - എസ്റ്ററുകൾ
*മുല്ലപ്പൂവിന്റെ ഗന്ധമുള്ള എസ്റ്റർ
Ans : ബെൻസെെൽ അസറ്റേറ്റ്
*തേനിന്റെ ഗന്ധമുള്ള വസ്തതു.
Ans : മീഫൈൽ ഫിനൈൽ അസറ്റേറ്റ്
*ഓറഞ്ചിന്റെ ഗന്ധത്തിനായി ഉപയോഗിക്കുന്ന എസ്റ്റർ
Ans : ഒക്ടൈൽ അസറ്റേറ്റ്
*ഏത്തപ്പഴത്തിന്റെ ഗന്ധത്തിനായി ഉപയോഗിക്കുന്ന എസ്റ്റർ
Ans : അമൈൽ അസറ്റേറ്റ്
*പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ
Ans : ഈഫൈൽ ബ്യുട്ടറേറ്റ്
*ആപിക്കോട്ടിന്റെ ഗന്ധമുള്ള എസ്റ്റർ
Ans : അമൈൽ ബ്യുട്ടറേറ്റ്


പോളിമറുകൾ
*ചെറിയ തൻമാത്രകൾ അഥവാ മോണോമെറുകൾ തയോക്കോൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകളാണ്
Ans : പോളിമറുകൾ
*പരുത്തി, ചകിരിനാര് , ചണം, പട്ട് എന്നീ നാരുകൾക്ക്
അവയുടെ ഗുണം പ്രദാനം ചെയ്യുന്ന ഘടകം
Ans : പോളിമറുകൾ
*പ്രകൃതിയിലേറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം
Ans : സെല്ലുലോസ്
*കടലാസ്(paper) രാസപരമായി സെല്ലുലോസ് ആണ്
*സസ്യജന്യമായ പോളിമറുകൾ നിർമിച്ചിരിക്കുന്ന പദാർത്ഥം
Ans : പ്രോട്ടീൻ
*ഇൻസുലിൻ എന്ന പൊലിമറിലടങ്ങിരിക്കുന്ന മോണോമറുകൾ
Ans : അമിനോ ആസിഡുകൾ
*പോളിമർ നിർമ്മിക്കുന്ന ജീവികൾക്കുദാഹരണം .
Ans : ചിലന്തിയും പട്ടുനൂൽപ്പുഴുവും
*റയോൺ (കൃത്രിമപ്പട്ട) കൃത്രിമമായി നിർമ്മിച്ച ഒരു സെല്ലുലോസാണ്
*പോളി എഥിലീൻ, പി.വി.സി. റബ്ബർ എന്നീ പോളിമറുക ളിൽ ഒരേയിനം മോണോമർ തൻമാത്രകളാണുള്ളത്.
* പ്രോട്ടീൻ, നെലോൺ, ടെറിലിൻ തുടങ്ങിയവ പോളിമറുകളാണ്


റബ്ബർ
* പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഇലാസ്തികതയുള്ള ഒരു പോളിമർ
Ans : റബ്ബർ
*റബ്ബറിനെ ലയിപ്പിക്കുന്ന ദ്രാവകം
Ans : ടർപന്റയിൻ
* സൾഫർ ചേർത്ത് റബ്ബർ ചൂടാക്കുന്ന പ്രക്രിയ
Ans : വൾക്കനൈസേഷൻ
* വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
Ans : ചാൾസ് ഗുഡ്ളയർ
* റബ്ബറിൽ 40-45% സൾഫർ ചേർത്ത് ചൂടാക്കിയാ ഇലാസ്തികത കുറഞ്ഞ ഒരു പദാർത്ഥമാണ്
Ans : എർബണൈറ്റ്(Ebonite)
*കൃതിമ റബ്ബറിന്റെ ഗുണങ്ങൾ
Ans : ഓർഗാനിക ലായകങ്ങളിൽ ലയിക്കുന്നില്ല.ഇലാസ്തികത കുടുതലാണ് , വേഗം തീ പിടിക്കില്ല.
*കൃത്രിമ റബ്ബറുകൾക്ക് ഉദാഹരണം
Ans : സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ (SBR), നിയേ പ്രീൻ റബ്ബർ, തയോക്കോൾ
* ലായകങ്ങൾ സൂക്ഷിക്കാനുള്ള ടാങ്ക് ,സീൽ നിർമ്മിക്കാനുപയോഗിക്കുന്ന റബ്ബർ
Ans : തയോക്കോൾ
* ടയറുകൾ, ചെരുപ്പുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റബ്ബർ
Ans : സ്റ്റെറീൻ ബ്യൂട്ടാഡീൻ റബ്ബർ
*കേബിളുകളിലെ ഇൻസുലേറ്ററുകൾ, കൽക്കരിഖനികളിലെ ഹോസ്, കൺവെയർ ബൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ
Ans : നിയേ പ്രീൻ റബ്ബർ
*ഓസോണിനെ ചെറുക്കാൻ കഴിവുള്ള റബ്ബർ
Ans : സ്റ്റൈറീൻ ബ്യൂട്ടാഡീൻ


Info plus
*ആദ്യ കൃതിമ റബ്ബർ
Ans : നിയേ പ്രീൻ റബ്ബർ
*റബ്ബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന പദാർത്ഥം
Ans : ഐസോപ്രീൻ
*റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്
Ans : സൾഫർ
*ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബർ
Ans : തയോക്കോൾ
എസ്റ്ററുകൾ
ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ - എസ്റ്ററുകൾ
 


[-]
Quick Reply
Message
Type your reply to this message here.

Image Verification
Image Verification
(case insensitive)
Please enter the text within the image on the left in to the text box below. This process is used to prevent automated posts.

Possibly Related Threads...
Thread: Author Replies: Views: Last Post
  Kerala PSC Part 323 (ജീവശാസ്ത്രം -21) amrutha735 0 0 Yesterday 05:05 PM
Last Post: amrutha735
  Kerala PSC Part 322 (ജീവശാസ്ത്രം -20) amrutha735 0 0 Yesterday 05:04 PM
Last Post: amrutha735
  Kerala PSC Part 321 (ജീവശാസ്ത്രം -19) amrutha735 0 0 Yesterday 05:04 PM
Last Post: amrutha735
  Kerala PSC Part 320 (ജീവശാസ്ത്രം -18) amrutha735 0 0 Yesterday 05:03 PM
Last Post: amrutha735
  Kerala PSC Part 319 (ജീവശാസ്ത്രം -17) amrutha735 0 0 Yesterday 05:02 PM
Last Post: amrutha735
  Kerala PSC Part 318 (ജീവശാസ്ത്രം -16) amrutha735 0 0 Yesterday 04:57 PM
Last Post: amrutha735
  Kerala PSC Part 317 (ജീവശാസ്ത്രം -15) amrutha735 0 0 Yesterday 04:56 PM
Last Post: amrutha735
  Kerala PSC Part 316 (ജീവശാസ്ത്രം -14) amrutha735 0 0 Yesterday 04:55 PM
Last Post: amrutha735
  Kerala PSC Part 315 (ജീവശാസ്ത്രം -13) amrutha735 0 0 Yesterday 04:54 PM
Last Post: amrutha735
  Kerala PSC Part 314 (അന്താരാഷ്ട്ര സംഘടനകൾ -13) anusree 0 0 Yesterday 04:31 PM
Last Post: anusree
This Page May Contain What is Kerala PSC Part 263(രസതന്ത്രം - 8) And Latest Information/News About Kerala PSC Part 263(രസതന്ത്രം - 8),If Not ...Use Search to get more info about Kerala PSC Part 263(രസതന്ത്രം - 8) Or Ask Here

Options: